Monday, August 20, 2007

ഭൂമിയിലെ സ്വര്‍ഗ്ഗം..


7 comments:

ചന്ത്രക്കാറന്‍ said...

നല്ല പടം, നല്ല ഫ്റെയിം, സുന്ദരം.

ഇതേതാ സ്ഥലം?

കുട്ടന്‍സ്‌ | S.i.j.i.t.h said...

കുമരകം ആയിരിക്കും..
അറിയില്ല
ആരോ ഫോര്‍വേര്‍ഡ് ചെയ്തു തന്നു..ഇഷ്ടപ്പെട്ടപ്പോള്‍ പോസ്റ്റായിട്ടു..പ്രൊഫൈലില്‍ ഒരു ഫോട്ടോ ആക്കാന്‍ വേണ്ടി മാത്രം..

:)

ശ്രീ said...

കൊള്ളാമല്ലോ കുട്ടന്‍‌സേ
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരു കോപ്പീറൈറ്റ് കേസ് പൊറകേ വരുന്നുണ്ട് ഓടിക്കോ.:)

സുല്‍ |Sul said...

കോപ്പിറൈറ്റ് കോപ്പാ ചാത്താ
ഇതൊന്നു കാണാനൊത്തല്ലോ
-സുല്‍

'ങ്യാഹഹാ...!' said...

അടിപൊളി...അടിപൊളി...
ആ പൊയേല്‌ ഇസ്ടം പോലെ മീനുണ്ടാവും അല്ലേ? ങ്യാ... ങ്യാവൂ...'ങ്യാഹ..ഹാ...!'

ദിവാസ്വപ്നം said...

ചിത്രം വളരെ ഇഷ്ടപ്പെട്ടു