Sunday, August 12, 2007

ബാംഗ്ലൂര്‍ ടൈംസ് - വീണ്ടും ചില മീറ്റ് ചിത്രങ്ങള്‍..

വീണ്ടും ചില മീറ്റ് ചിത്രങ്ങള്‍


ഒപ്പിട്ട് മടുത്തു !!!!!!!!!!!!


ദാരാപ്പം ഇവിടെ പാടിയേ..കിരണ്‍സാ..!!!!!!!

മ്മളാട്ടാ കവര്‍ ഡിസൈന്‍..!!!

ചാത്തനും,കുന്തവും പിന്നെ ഒരു ചെമ്പരത്തിപ്പൂവും..(ആരാ ചാത്തന്‍ ??)



ബാച്ചീ പുലിമടയില്‍ കയറി വീണ്ടും ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ഒരാളുടെ അവസ്ഥ..(സമര്‍പ്പണം : ശ്രീജിത്തിനു..)


ഈ പട്ടി പുലിയാട്ടോ..!!!!!!!!


വനിതാ ബ്ലോഗ്ഗേര്‍സ്...



മീറ്റ് തുടങ്ങുന്നതിനു മുന്‍പേ..



കുറുമാന്‍ പച്ചപ്പില്‍...


എല്ലാരുംണ്ടല്ലൊ!!!!!!!




ഇക്കാസ്....


വിശാലമനസ്കര്‍....



ടാ.വീ..വീ..ഇങ്ങിനാടാ അടിച്ച് വാരണ്ടെ...


ബ്ലോഗ്ഗേര്‍സ് ടൂത്ത്ബ്രഷ് റേസ്..!!!!!











8 comments:

കുട്ടന്‍സ്‌ | S.i.j.i.t.h said...

വീണ്ടും ചില ബ്ലോഗ്ഗേര്‍സ് മീറ്റ് ചിത്രങ്ങള്‍..

മുപ്പതോളം ആക്റ്റീവ് ബ്ലോഗ്ഗേര്‍സ് പങ്കെടുത്ത ഈ മീറ്റ് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാക്കിത്തന്ന എല്ലാവര്‍ക്കും നന്ദി..

പങ്കെടുത്ത കൊച്ചി,ചെന്നൈ,ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സിനും
കുറുമാന്‍,സതീഷേട്ടന്‍,ബിജോയേട്ടന്‍,സുഹൃത്ത് തുടങ്ങി മറ്റെല്ലാവരെയും പരിചയപ്പെടാന്‍ കഴിഞ്ഞു എന്ന സന്തോഷം വരും നാളുകളില്‍ മീറ്റ് പോസ്റ്റുകളിലൂടെ നിറയട്ടെ..

സ്പെഷ്യല്‍ താങ്ക്സ് ടു ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സിന്റെ ജീവനാഡി ശ്രീജിത് കെ..
(സോറി ശ്രീജിത് : മിനിയാപോളീസ് വഴി പിക് അപ് സംവിധാനം ഒരുക്കാന്‍ കഴിഞ്ഞില്ല...)

മഴത്തുള്ളി said...

കുട്ടന്‍സ്,

ചിത്രങ്ങള്‍ അടിപൊളി. ബാംഗ്ലൂര്‍ ബ്ലോഗ്ഗേഴ്സ് മീറ്റ് ചിത്രങ്ങള്‍ തിരക്കു മൂലം ഇതുവരെ കാണാന്‍ സാധിച്ചില്ലായിരുന്നു.

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഫ്രെയിമില്‍ ഒതുങ്ങാ‍ാത്ത ചില മീറ്റ് ചിത്രങ്ങള്‍ കൂടി..

http://picasaweb.google.com/nair.sijith/BBMeet

ശ്രീ said...

കുട്ടന്‍സേ...
അതു കലക്കി...

ചിത്രങ്ങളും അറ്റിക്കുറുപ്പുകളും സൂപ്പര്‍!

ആ രണ്ടാമത്തെ ചിത്രം പ്രത്യേകിച്ചും...
:)

Sreejith K. said...

കലക്കന്‍ ചിത്രങ്ങള്‍. അടിക്കുറിപ്പും നന്നായി കുട്ടന്‍സേ.

Unknown said...

ഹ ഹ ഹ... ആ ബാച്ചി മടയില്‍ കയറിയ ആളെ മുട്ടുകാല് നോക്കി വെട്ടി അല്ലേ? നന്നായി. :-)

മെലോഡിയസ് said...

അടിക്കുറിപ്പുകള്‍ നന്നായിട്ടാ.

Kiranz..!! said...

ആഹ..എന്നാലുന്റെ കുട്ടന്‍സേ..ആ ഫോട്ടോ എടുക്കുമ്പോള്‍ നമുക്കിട്ട് കൊളുത്താനാണെന്ന് സ്വപ്നേപി വിചാര്‍ നഹി..കൊള്ളം കേട്ടാ..തെളിഞ്ഞിരിക്കണ്..!