Thursday, May 3, 2007

എന്റെ തൊടിയില്‍ നിന്നും...(2)




ഏതു വേനലിലും വറ്റാത്ത ഒരുറവ (കൃഷി ആവിശ്യങ്ങള്‍ക്കായ്)



ചക്കന്‍സ് (കുറെ ചക്കപ്പുഴുക്ക് കഴിക്കാന്‍...)



ഓടി നടന്നിട്ടുള്ള വഴികള്‍...എന്തൊക്കെയോ ഓര്‍മ്മപ്പെടുത്തുന്നൂ..


ദൂരക്കാഴ്ച്ച...






Posted by Picasa

4 comments:

SAJAN | സാജന്‍ said...

കുട്ടന്‍സേ, വളരെ നല്ല ഫോട്ടോകള്‍.. 4 മത് ആ വഴിയുടെ ഫോട്ടോ ഒത്തിരി ഇഷ്ടപ്പെട്ടു..:)

കുട്ടന്‍സ്‌ said...

നന്ദി സാജന്‍‌ജി..
കുറെ ഓടിയും, പാളയില്‍ നിരങ്ങിയും കളിച്ച വഴി ആണത്..ഒരു ഗൃഹാതുരത്വം..
:)

അരീക്കോടന്‍ said...

നല്ല ഫോട്ടോകള്‍..

കുട്ടന്‍സ്‌ said...

:)