Tuesday, April 10, 2007

വയനാടന്‍ മണ്ണിലൂടെ...(കുറുവാദ്വീപ് കാഴ്ച്ചകള്‍)














കുറുവാ ദ്വീപില്‍... വന്യഭംഗി നുകര്‍ന്നൊരു ദിവസം.

കൂടുതല്‍ ഇവിടെ: വിടരുന്ന മൊട്ടുകള്‍ (http://vidarunnamottukal.blogspot.com/2007/04/blog-post_1919.html)

6 comments:

കുട്ടന്‍സ്‌ | S.i.j.i.t.h said...

വശ്യമനോഹരമായ കൂറുവാദ്വീപ് (വയനാട്) സൌന്ദര്യം ക്യാമറകണ്ണിലൂടെ..

ഏറനാടന്‍ said...

ആ ചങ്ങലയിട്ട ആല്‍ മരമെവിടെ? അതെടുത്തില്ലേ കുട്ടന്‍സേ?

കുട്ടന്‍സ്‌ | S.i.j.i.t.h said...

ആ ആല്‍മരത്തിന്റെ കാല്പനികതെ ഒക്കെ നഷ്ടപ്പെട്ടു ഏറനാടാ..ഇപ്പോള്‍ അതു കണ്ടാല്‍ ഒരു പഴയ ആ ഒരു ‘ഇത്’ ഇല്ല..(സത്യം പറഞ്ഞാല്‍ ഫോടോ എടുക്കാന്‍ കഴിഞ്ഞില്ല..) :)

Manoj മനോജ് said...

കേരളത്തിന്റെ മനോഹരമായ പച്ചപ്പിലേയ്ക്ക്... ഇവിടെ ഇലകള്‍ കൊഴിഞ്ഞ മരങ്ങളെ കണ്ട് മടുത്തു...
കുട്ടന്‍സ് കഥകള്‍ ഞാന്‍ വായിക്കുവാന്‍ തുടങ്ങിയിട്ടേയുള്ളൂ...

GIREESH VENGARA said...

blog kandu,,, vayichu varunnu

simy nazareth said...

ഈ ഫോട്ടോകളൊക്കെ മലയാളം വിക്കിപീഡിയയില്‍ ഇട്ടോട്ടേ? ജി.എഫ്.ഡി.എല്‍, അല്ലെങ്കില്‍ ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍സ് ലൈസന്‍സ് പ്രകാരം ഇടേണ്ടി വരും. അതിനര്‍ത്ഥം ഫോട്ടോകള്‍ ആര്‍ക്കും കോപ്പിറൈറ്റ് ഇല്ലാതെ എങ്ങനെയും ഉപയോഗിക്കാം എന്നാവും. എന്നാലും ബാക്കി മലയാളികള്‍ക്ക് ഉപയോഗമാവും.

സ്നേഹത്തോടെ
സിമി.