Sunday, August 12, 2007

ബാംഗ്ലൂര്‍ ടൈംസ് - പച്ചാളം സ്പെഷ്യല്‍- ചില മീറ്റ് ചിത്രങ്ങള്‍

അനുഗ്രഹീത ബ്ലോഗ്ഗര്‍ ശ്രീമാന്‍ പച്ചാളത്തിന്റെ വിവിധ ഭാവങ്ങള്‍....

ഞരമ്പേന്നു വിളിക്കരുത് !!!!!!!!!!!!!

ഒരു ഫോട്ടോ പോസ്റ്റിടാനുള്ള പാടുകളേ..!!!!!!

ഈ പച്ചവെള്ളം മാത്രേ ഉള്ളോ ഇവിടേ..!!!!


ഇപ്പൊ ശരിയാക്കിത്തരാം...!!!!!!!



ചന്ത്രക്കാറാ....!!!!!!!!!!!
(പാപ്പരാസി: കുട്ടന്‍സ് )

9 comments:

കുട്ടന്‍സ്‌ | S.i.j.i.t.h said...

ബാംഗ്ലൂര്‍ ബ്ലോഗ്ഗെര്‍സ് മീറ്റ്..ചില മീറ്റ് ചിത്രങ്ങള്‍..
പച്ചാളം സ്പെഷ്യല്‍

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: രണ്ടാമത്തെ പടത്തില്‍ പച്ചാള്‍സ് എവിടെ എന്നു കണ്ടുപിടിക്കുന്നവരുടെ പടം അവന്‍ ഫ്രീയായി എടുത്ത് കൊടുക്കും..

സൂക്ഷിക്കുക ആ ചുവരില്‍ ചാരിനിര്‍ത്തിയിരിക്കുന്നത് ചാത്തന്റെ കുന്തം ആണ് അതു പച്ചാള്‍സ് അല്ല.

മഴത്തുള്ളി said...

ഹഹഹ. പച്ചാളത്തിന്റെ ചിരി തകര്‍പ്പന്‍!

ഞാന്‍ ആ ടീഷര്‍ട്ടിന്റെ പടം കണ്ടിട്ടില്ല അതിലെഴുതിയിരിക്കുന്നത് വായിച്ചിട്ടുമില്ല :)

Unknown said...

അവന്റെ ഒരു ഇന്‍സ്പെക്ഷന്‍! പശുവിനെ തേച്ചുരച്ച് കുളിപ്പിയ്ക്കുമ്പോഴാവും. :-)

ശ്രീ said...

ഹ ഹ കുട്ടന്‍സേ കലക്കി...

ചാത്താ, പണി കൊടുത്തല്ലേ.... പാവം കുന്തം, അല്ല പച്ചാളം!
:)

ഉണ്ണിക്കുട്ടന്‍ said...

രണ്ടാമത്തെ പടത്തില്‍ ട്രൈപോഡില്‍ ക്യാമറ വച്ചിട്ടു പോയതാരാ..ഒരു കറുത്ത ക്യാമറ കിട്ടീട്ടുണ്ട്.. എന്നൊരു അനൌണ്‍സ്മെന്റ് കൊടുക്കൂ ചാത്താ..

G.MANU said...

പച്ചാളത്തിനെ പച്ചയായ്ത്തന്നെ
പത്തായത്തിലടച്ചില്ലെ പാത്തൊരുപെഗ്ഗടിച്ചാടാനൊരുങ്ങവെ
പച്ചവെള്ളംകൊടുത്തിട്ടില്ലേ...

sreeni sreedharan said...

കുട്ടന്‍സേ ജാഗ്രതൈ, അടുത്ത ബാംഗ്ലൂര്‍ വരവിനു ഞാന്‍ പോട്ടിക്കറി വയ്ക്കും!
(ഫുഡ് സോണ്‍ കാട്ടിത്തരാമെന്ന് പറഞ്ഞ് ഞങ്ങളെ ബാംഗ്ലൂര്‍ ചുറ്റിച്ച മനുഷ്യാ, സുട്ടിഡൂവേന്‍.... ;)

SUNISH THOMAS said...

ആദ്യത്തെ പടം ഞാനും കണ്ടിട്ടില്ല. കുട്ടന്‍സേ കലക്കി.
:)