tag:blogger.com,1999:blog-88746198557932737532024-03-13T19:53:41.031-07:00സിനിമ പാരഡീസോചലചിത്ര നിരൂപണം എന്റെ കപ്പിലെ ചായ അല്ല...കുട്ടന്‍സ് | S.i.j.i.t.hhttp://www.blogger.com/profile/13777914191877361633noreply@blogger.comBlogger13125tag:blogger.com,1999:blog-8874619855793273753.post-53592715034036543392011-06-11T15:12:00.000-07:002011-06-11T17:19:31.217-07:00Autograph- സിനിമയില്‍ നിന്നുമൊരു കയ്യൊപ്പ്
ഏതോ ഒരു ചലച്ചിത്രോത്സവത്തിലെ ഇരുണ്ട തീയേറ്റര്‍ ഹാളിലിരുന്നാണ്, പിന്നില്‍ നിന്നും-എടുത്തു മാറ്റിയ ചതുര കട്ടകള്‍ക്ക് ഇടയിലൂടെ നിഴലും വെളിച്ചവും ഇടകലര്‍ത്തി പ്രകാശ രശ്മികള്‍ വെള്ളിത്തിരയിലേക്ക് പറന്നിറങ്ങി അപ്പുവിന്റെ കൊച്ചു ലോകം പാതെര്‍ പാഞ്ചാലി എന്ന ചലച്ചിത്ര കാവ്യമായി തൊട്ടു മുന്നിലെ സ്ക്രീനിലും ഒപ്പം എന്റെ മനസ്സിലും കയ്യൊപ്പ് വെച്ചത്..
അതിനു മുന്‍പേ തന്നെ സത്യജിത് റേ എന്ന മഹാ സംവിധായകനെ കുറിച്ചും അദ്ദേഹത്തിന്റെ കഥകളെക്കുറിച്ചും വായിച്ചറിഞ്ഞു മനസ്സില്‍ ഉറച്ചിരുന്നൂ..
കല്‍ക്കത്തയില്‍ നിന്നും വന്ന സുഹൃത്ത് സൌരവിന്റെ ലാപ്ടോപ്പില്‍ നല്ല ബംഗാളി പാട്ടുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടയിലാണ് അവന് ഓട്ടോഗ്രാഫ് എന്ന സിനിമയെക്കുറിച്ച് സൂചിപ്പിച്ചത്..എനിക്ക് ശ്രേയാ ഘോഷ്വാലിനോടുള്ള ഇഷ്ടം മനസ്സിലാക്കിയാവണം അവന് ആ സിനിമയിലെ പാട്ടുകള്‍ എന്നെ കേള്‍പ്പിച്ചു..പിന്നെ, സിനിമയെക്കുറിച്ച് പറഞ്ഞു..സത്യജിത് റേ യുടെ നായക് എന്ന സിനിമയ്ക്കുള്ള ട്രിബ്യൂ ആണ് ഈ സിനിമ എന്ന് പറഞ്ഞു ഒരു കോപ്പി കാണുവാന്‍ തന്നു..
ഈയടുത്ത കാലത്ത് ഒരു സിനിമ രണ്ടു പ്രാവിശ്യം കണ്ടിട്ടുണ്ടെങ്കില്‍ അത് ഇതാണ്..
ഒരു ഗാനം
ഇന്ദ്രനീല്‍ സെന്‍ഗുപ്ത അവതരിപ്പിക്കുന ശുവോബ്രത എന്ന പുതുമുഖ സംവിധായകന് തന്റെ ആദ്യ സിനിമ സത്യജിത് റേ ചിത്രമായ നായക് റീമേക്ക് ചെയ്യുവാനുള്ള സ്ക്രിപ്ടുമായാണ് അരൂണ്‍ ചാറ്റര്‍ജി(പ്രസൂണ്‍ജിത് ചാറ്റര്‍ജി) എന്ന സൂപ്പര്‍ സ്റ്റാറിനെ തേടിയെത്തുന്നത്..പുതുമുഖ സംവിധായകന് വേണ്ടി കാത്തിരിക്കുന്ന അരൂണ്‍, ചിത്രം നിര്‍മ്മിച്ച് നായകനായി അഭിനയിക്കാന്‍ വാക്ക് നല്കുന്നു..
ശുബോ, തന്റെ കാമുകിയും ലീവ്-ഇന്‍ പാര്ട്ട്ണ്ണറുമായ ശ്രീനന്ദിത (നന്ദന സെന്‍ഗുപ്ത)യെ നായികയാക്കി സിനിമ ചിത്രീകരണം ആരംഭിക്കുന്നു..തിരക്കഥയും, സിനിമാ ചിത്രീകരണത്തിലെ രംഗങ്ങളും, യഥാര്‍ത്ഥ ജീവിതവും, സ്വപ്നങ്ങളും ഇടകലര്‍ന്നു ഓട്ടോഗ്രാഫ് പിന്നീടങ്ങോട്ട് ഒരു നദി പോലെ, സുഖമുള്ള ഒരു പാട്ട് പോലെ ഒഴുകുകയാണ്..ഇടക്കിടെ ജീവിതം ചിത്രീകരിക്കപ്പെടുന്ന ചലച്ചിത്രത്തിലെ രംഗങ്ങളുമായി ഇഴുകി ചേര്‍ന്ന് വേര് തിരിച്ചെടുക്കാന്‍ പ്രയാസമുള്ളത് പോലെ മുന്നില്‍ തെളിയും..ശ്രീ നന്ദിതയും, അരൂണ്‍ ചാറ്റര്‍ജി യും തങ്ങളുടെ ജീവിതങ്ങള്‍..സ്വപ്നങ്ങള്‍ ഇവയെല്ലാം പരസ്പരം മനസ്സിലാക്കുന്നു..ആജ് കാ നായക് എന്ന ചിത്രീകരിക്കപ്പെടുന്ന സിനിമയിലെ രംഗങ്ങള്‍ തന്റെ തന്നെ അനുഭവങ്ങളിലൂടെ എത്രമാത്രം സഞ്ചരിക്കുന്നൂ എന്ന് അരൂണ്‍ ചാറ്റര്‍ജി പലതവണ മനസ്സിലാക്കുന്നൂ..ഫാന്റസികളിലൂറെയും, കഥാപാത്രങ്ങളുടെ സംഭാഷനങ്ങളിലൂടെയും നമ്മെ മുന്നോട്ട് കൊണ്ട് പോകുന്നതില്‍ ഓട്ടോഗ്രാഫ് വളരെയധികം വിജയിച്ച്ചിരിക്കുന്നൂ എന്ന് വേണം പറയാന്‍..
അതിനിടയില്‍ ശ്രീ നന്ദിതയുടെ ഹാന്‍ഡി ക്യാമില്‍ പതിയുന്ന ചില ദൃശ്യങ്ങള്‍, ശ്രീ നന്ദിതയും അരൂണ്‍ ചാറ്റര്‍ജിയും തമ്മിലുള്ള ചില നിമിഷങ്ങള്‍..അരൂണ്‍ ചാറ്റര്‍ജിയുടെ ചില കുറ്റ സമ്മതങ്ങള്‍..തന്റെ ചിത്രത്തിന്റെ പബ്ലിസിറ്റിക്കായി ഉപയോഗിക്കാന്‍ ശുബോ തീരുമാനിക്കുന്നിടത്ത് കഥ ഒരു വഴിത്തിരിവില്‍ എത്തുന്നൂ..
ഒരു സൂപ്പര്‍ സ്റ്റാര്‍ ഈഗോ തുടങ്ങി പലവിധ ഭാവ വ്യതിയാനങ്ങളിലൂടെ കടന്നു പോകുന്ന പ്രസൂണ്‍ ചാറ്റര്‍ജിയുടെ അരൂണ്‍ എന്ന കഥാപാത്രം സിനിമ കണ്ടു ഒരു പാടു നാളുകള്‍ക്കു ശേഷവും നിങ്ങളെ പിന്തുടരും..തീര്‍ച്ച..
ശ്രീന്‍ അഥവാ നന്ദന സെന്‍ ബുദ്ധിമതിയായ ഒരു സുന്ദരി ആയി ഈ ചിത്രത്തില്‍ നല്ല പ്രകടനം കാഴ്ച വെച്ചു. ശുബോ ആയി വരുന്ന ഇന്ദ്രനീല്‍ സെന്‍ ഗുപ്ത നന്നായിരുന്നൂ..അരൂണ്‍ ചാറ്റര്‍ജിയുടെ ബാല്യകാല സുഹൃത്തും, മാനേജരുമായ ആശു(Piyush Ganguli) എന്ന കഥാപാത്രമായ് വരുന്ന നടനും നല്ല അഭിനയം തന്നെയാണ് കാഴ്ച വെച്ചത്..
ഇമ്പമുള്ള ഗാനങ്ങള്‍..നല്ല സൌണ്ട് ട്രാക്ക്..മനോഹരമായ ഫോട്ടോഗ്രാഫി..സുന്ദരമായ സംഭാഷണങ്ങള്‍ (സബ് ടൈറ്റില്‍ കീ ജെയ്..)..ഒരിക്കലും പാളിപോവാത്ത തിരക്കഥ..പ്രതീക്ഷിക്കാത്ത ലളിതമായ ഒരു ക്ലൈമാക്സ്..ശ്രിജിത് മുഖര്‍ജി യുടെ മികച്ച സംവിധാനം..
മനസ്സിനെതൊട്ട ഒരു സിനിമാനുഭവം..ഇതിലെ കഥാപാത്രങ്ങള്‍ സാധാരണ മനുഷ്യരാണ്..നന്മയുടെയോ തിന്മയുടെയോ പൊയ്മുഖങ്ങള്‍ കഥാപാത്രങ്ങളായി വരുന്നില്ല..
ഡി.വി.ഡി കിട്ടുകയാണെങ്കില്‍ കാണുക..ഇല്ലെങ്കില്‍ ഷാരൂഖ്-രണ്‍ബീര്‍ ജോഡി അഭിനയിക്കുന്ന ബോളിവുഡ് ചിത്രമായും വരുന്നൂ എന്ന് കേള്‍ക്കുന്നു..ഏതായാലും ഷാരൂഖിനെ ക്കാള്‍ അരൂണ്‍ ചാറ്റര്‍ജി യുടെ വേഷം ചേരുക അജയ് ദേവഗന് ആവും..
ഉത്സവവും, തറവാട്ടിലെ കാരണവര്‍ കളിയും, അധോലോക ഒറ്റയാള്‍ പടയുമായും മാത്രം സിനിമകള്‍ സൃഷ്ടിക്കാന്‍ മാത്രം ശീലിച്ച ..എന്നിട്ടും പണ്ട് വിവരമുള്ളവര്‍, ഭാവനയുള്ളവര്‍ ചെയ്തു വെച്ച സിനിമകളുടെ തറവാട്ടു മഹിമയില്‍ ഊറ്റം കൊണ്ട് ജീവിക്കുന്ന ചില മലയാള സിനിമ സംവിധായകര്‍ക്ക് ഈ സിനിമയുടെ ഓരോ കോപ്പി അയച്ച് കൊടുക്കാമായിരുന്നു..
[പിന് കുറിപ്പ്: ഈ ചിത്രം മലയാളത്തില്‍ എടുക്കുകയാണെങ്കില്‍ അരൂണ്‍ ആയി മമ്മൂട്ടി യോജിക്കും..ശുബോ ആയി പ്രിഥ്വി യും..ശ്രീന്‍ ആയി നന്ദന സെന്‍ തന്നെ വരേണ്ടി വരും..പക്ഷെ നമുക്ക് സമര്‍പ്പിക്കാന്‍ മലയാളത്തിനൊരു സത്യജിത് റേ യോ നായകോ ഇല്ലല്ലോ..]
വിക്കി ലിങ്ക്
കൂടുതല്‍ വിശേഷങ്ങള്‍
From My Blog
കിലുക്കം,താളവട്ടം,ചിത്രം,വന്ദനം,തേന്മാവിന് കൊമ്പത്ത്,മുത്തശ്ശിക്കഥ,മിഥുനം തുടങ്ങി കാഞ്ചീവരം വരെ എത്തി നില്ക്കുന്നു...
റീമേക്കുകളുടെ നിറപ്പകിട്ടുകളുമായി ബോളിവുഡ് കാഴചകളിലേക്ക് മറുകണ്ടംചാടിയ ഈ സംവിധായകന്റെ സൃഷ്ടികളില്‍ ഒറിജിനാലിറ്റി ഇല്ലായ്മൊരു ആരോപണമാണെന്നിരിക്കെ തന്നെ..ഇപ്പോഴും കോമഡി സീനികളില്‍ കാണുന്ന മുകേഷ്-ലാല്‍, ലാല്‍-ശ്രീനിവാസന്, ലാല്‍-ജഗതി കോമ്പിനേഷനുകള്‍ ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്നവയാണ്..അവ ലോകത്തരമായിരിക്കില്ല, പക്ഷെ എനിക്കവ സ്ട്രസ് ബസ്റ്റേര്സ്തന്നെയാണു...
അതിനേക്കാള്‍ ഉപരിയായി എന്നിക്ക് പ്രിയദര്‍ശ്ശന്‍ ചിത്രങ്ങളെ പ്രിയങ്കരമാക്കിതന്നത് ഗാനവിഭാഗമാണു..
മനോഹരമായ വരികളും കോമ്പോസിഷനുകളുമാണു പ്രിയന് ഗാനങ്ങളുടെ മുഖമുദ്ര..
താളവട്ടത്തിലെ രഘുക്കുമാറിന്റെ മാസ്മരിക കോമ്പൊസിഷന് “പൊന്‍ വീണ..” ....എന്റെ എക്കാലത്തേയൂം ഫേവറിറ്റ്...
ഇതാ പ്രിയന് ചിത്രങ്ങളിലെ ഗാന വിഭാഗത്തിലൂടെ ഒരു എത്തിനോട്ടം...
എം.ജി രാധാകൃഷ്ണന്
പൂച്ച്ക്കൊരു മൂക്കുത്തി
പറയാനും വയ്യ പറയാതിരിക്കാനും വയ്യ്യ
ധീം തരികിട ധോം
അയല്‍വാസി ഒരു ദരിദ്രവാസി
രാക്കുയിലിന്‍ രാഗസദസ്സില്‍
അദ്വൈതം
മിഥുനം
ഓടരുതമ്മാവാ ആളറിയാം
വെള്ളാനകളുടെ നാട് (“താമരശ്ശേരി ചൊരം....”)
ഔസേപ്പച്ചന്
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നൂ
അക്കരെ അക്കരെ
മേഘം
വന്ദനം
ഒരു മുത്തശ്ശിക്കഥ
രഘുകുമാര്‍
ബോയിംഗ് ബോയിംഗ്
അരം + അരം = കിന്നരം (“എഞ്ചിന് കമ്പ്ലീറ്റിലി ഔട്ട്...ജോസപ്പെ കൊച്ചിനു മലയാളം അറിയാം” :) )
താളവട്ടം
ഹലോ മൈഡിയര്‍ റോഗ് നമ്പര്‍
ചെപ്പ്
ആര്യന്
കണ്ണൂര്‍ രാജന്
ചിത്രം
ഇളയരാജ
ചിത്രം
ഗോപുര വാസനിലെ (ചിത്രം)
കാലാപാനി
രാഘവന് മാസ്റ്റര്‍
കടത്തനാടന്‍ അമ്പാടി
രാം ലക്ഷമണ്
മുസ്കുരാഹട്ട് (കിലുക്കം)
ആര്.ഡി ബര്മ്മന്
ഗര്‍ദ്ദിഷ് (കിരീടം)
ബേണി ഇഗ്നേഷ്യസ്
തേന്മാവിന് കൊമ്പത്ത്
വെട്ടം
ചന്ദ്രലേഖ
അനുമാലീക്
വിരാസത് (തേവര്മകന്)
ഹേരാഫേരി(റാംജിറാവു...)
നദീം ശ്രവണ്‍
സാത് രംഗ് കെ സപ്നെ (തേന്മാവിന് കൊമ്പത്ത്)
ഏ.ആര് റഹ്മാന്
കഭി ന കഭി (അവിയല്‍ പരുവം)
ധോളി സജാക്കെ രഘ്നാ (അനിയത്തിപ്രാവ്)
വിദ്യാസാഗര്‍
രാക്കിളിപാട്ട്/സ്നേഹിതയേ/ഫ്രണ്ട്ട്ഷിപ്
ഹല്ചല് (ഗോഡ്ഫാദര്)
കിളിച്ചുണ്ടന്‍ മാമ്പഴം
ദീപന് ചാറ്റര്‍ജി
കാക്കകുയില്‍
ആനന്ദ്--മിലിന്ദ്
യേ തേരാഘര് യേ മേരാഘര്‍ (സന്മനസ്സുള്ളവര്ക്ക് സമാധാനം--ഇത് കണ്ട് സമാധാനം പോയീ എന്നത് സത്യം..മിന്നാരം-ചന്ദ്റലേഖ )
ഹംഗാമ (പൂച്ചക്കൊരുമൂക്കുത്തി)
ഹാരിസ് ജയരാജ്
ലേസാ ലേസാ (സമ്മര്‍ ഇന്‍ ബത്ലേഹം-ചെപ്പ്)
രവീന്ദ്രന്
അഭിമന്യൂ
പ്രീതം
ഗരം മസാല (ബോയിംഗ് ബോയിംഗ്)
ഭഗം ഭാഗ് (മന്നാര്‍ മത്തായി..നാടോടിക്കാറ്റ്)
ധോള്‍ (ഇന്‍ ഹരിഹര്‍ നഗര്‍)
ഭൂല്‍ ഭുലയ (മണിചിത്രത്താഴ്)
മേരേബാപ് പഹലെ ആപ് (ഇഷ്ടം)
ബില്ലൂ ബാര്‍ബര്‍ (കഥ പറയുമ്പോള്‍..)
ഹിമേഷ് രെഷ്മയ
ക്യോംകി (താളവട്ടം)
ചുപ് ചുപ്കെ (പഞ്ചാബി ഹൌസ്)
ജെറി അമല്‍ദെവ്
പുന്നാരം ചൊല്ലി ചൊല്ലി
ഉത്തംഗ് വോഹ്ര..
മലാമാല്‍ വീക്ലി (വേകിംഗ് നേഡ് എന്ന ഐറീഷ് പടമാണെന്ന് കേള്‍ക്കുന്നു..കണ്ടിട്ട് പറയാം)
കെ.ജെ ജോയ്
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു..
എം.ജി ശ്രീകുമാര്‍
കാഞ്ചീപുരം
-സസ്നേഹം
കുട്ടന്സ്കുട്ടന്സ് | S.i.j.i.t.hhttp://www.blogger.com/profile/13777914191877361633noreply@blogger.com4tag:blogger.com,1999:blog-8874619855793273753.post-59573106918366627382007-08-20T21:49:00.000-07:002007-08-20T21:53:05.804-07:00ഭൂമിയിലെ സ്വര്‍ഗ്ഗം..
കുട്ടന്‍സ് | S.i.j.i.t.hhttp://www.blogger.com/profile/13777914191877361633noreply@blogger.com7tag:blogger.com,1999:blog-8874619855793273753.post-52339189484229809002007-08-12T20:51:00.001-07:002007-08-12T21:28:21.425-07:00ബാംഗ്ലൂര്‍ ടൈംസ് - വീണ്ടും ചില മീറ്റ് ചിത്രങ്ങള്‍..വീണ്ടും ചില മീറ്റ് ചിത്രങ്ങള്‍
ഒപ്പിട്ട് മടുത്തു !!!!!!!!!!!!
ദാരാപ്പം ഇവിടെ പാടിയേ..കിരണ്‍സാ..!!!!!!!
മ്മളാട്ടാ കവര്‍ ഡിസൈന്‍..!!!
ചാത്തനും,കുന്തവും പിന്നെ ഒരു ചെമ്പരത്തിപ്പൂവും..(ആരാ ചാത്തന് ??)
ബാച്ചീ പുലിമടയില്‍ കയറി വീണ്ടും ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ഒരാളുടെ അവസ്ഥ..(സമര്‍പ്പണം : ശ്രീജിത്തിനു..)
ഈ പട്ടി പുലിയാട്ടോ..!!!!!!!!
വനിതാ ബ്ലോഗ്ഗേര്‍സ്...
മീറ്റ് തുടങ്ങുന്നതിനു മുന്‍പേ..
കുറുമാന് പച്ചപ്പില്‍...
എല്ലാരുംണ്ടല്ലൊ!!!!!!!
ഇക്കാസ്....
വിശാലമനസ്കര്‍....
ടാ.വീ..വീ..ഇങ്ങിനാടാ അടിച്ച് വാരണ്ടെ...
ബ്ലോഗ്ഗേര്‍സ് ടൂത്ത്ബ്രഷ് റേസ്..!!!!!
കുട്ടന്‍സ് | S.i.j.i.t.hhttp://www.blogger.com/profile/13777914191877361633noreply@blogger.com8tag:blogger.com,1999:blog-8874619855793273753.post-3762382248564897232007-08-12T20:35:00.000-07:002007-08-12T20:50:23.083-07:00ബാംഗ്ലൂര്‍ ടൈംസ് - പച്ചാളം സ്പെഷ്യല്‍- ചില മീറ്റ് ചിത്രങ്ങള്അനുഗ്രഹീത ബ്ലോഗ്ഗര്‍ ശ്രീമാന്‍ പച്ചാളത്തിന്റെ വിവിധ ഭാവങ്ങള്‍....
ഞരമ്പേന്നു വിളിക്കരുത് !!!!!!!!!!!!!
ഒരു ഫോട്ടോ പോസ്റ്റിടാനുള്ള പാടുകളേ..!!!!!!
ഈ പച്ചവെള്ളം മാത്രേ ഉള്ളോ ഇവിടേ..!!!!
ഇപ്പൊ ശരിയാക്കിത്തരാം...!!!!!!!
ചന്ത്രക്കാറാ....!!!!!!!!!!!
(പാപ്പരാസി: കുട്ടന്‍സ് )
കുട്ടന്‍സ് | S.i.j.i.t.hhttp://www.blogger.com/profile/13777914191877361633noreply@blogger.com9tag:blogger.com,1999:blog-8874619855793273753.post-74988685266834684572007-07-17T23:05:00.000-07:002007-07-17T23:20:25.544-07:00കലിമഴക്കാലം ബാംഗ്ലൂര്‍-കോഴിക്കോട് ബസ് കൊടുവള്ളിക്കടുത്ത് മഴയില്‍ പെട്ട ചിത്രം..(കടപ്പാട് മാധ്യമം..)
രാവിലെ വീട്ടില്‍ നിന്നും അമ്മയുടെ ഫോണ്‍ വന്നു..വീടിനു മുന്നിലൂടെ ഒഴുകുന്ന ചാലിയാര്‍പ്പുഴയുടെ കൈവഴികളില്‍ ഒന്നായ ചെറുപുഴ നിറഞ്ഞു കവിഞ്ഞിരിക്കുന്നുവത്രെ...വീടിനോട് ചേര്‍ന്നുള്ള വഴികളിലേക്ക് പുഴ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നു..എന്റെ സുഹൃത്തുക്കളും അയല്‍വാസികളുമായ ചിലരുടെ പലചരക്കു പീടികകളില്‍ അരയാള്‍ ഉയരത്തില്‍ വെള്ളം നിറഞ്ഞു, തലേന്നു മാത്രം ഇറക്കി സ്റ്റോക് ചെയ്ത അരി,കാലിത്തീറ്റ തുടങ്ങിയ സാധനങ്ങള്‍ ഉപയോഗശൂന്യമായെന്നും അമ്മ പറഞ്ഞറിഞ്ഞു...കുടിയേറ്റ മേഖലകളുടെ ജീവിത താളം തെറ്റാന്‍ ഇതൊക്കെ ധാരാളം...
തുടര്‍ച്ചയായി രണ്ട് ദിവസമായി കനത്ത മഴയാണെങ്ങും..കുടിയേറ്റമേഖലകളില്‍ മഴക്കാലത്തോട് കൂട്ടുച്ചേര്‍ന്ന് പൊട്ടിപ്പുറപ്പെടുന്ന ഉരുള്‍പൊട്ടലുകള്‍ സൃഷ്ടിക്കുന്ന ചെളിനിറഞ്ഞു കലങ്ങിമറഞ്ഞ മലവെള്ളം പുഴയില്‍ കുത്തിയൊലിച്ചൊഴുകുകയാണ്...തോട്ടുമുക്കത്തോട് ചേര്‍ന്നു നില്ക്കുന്ന വെറ്റിലപ്പാറഗ്രാമത്തില്‍, വെറ്റിലപ്പാറ പള്ളിക്കെതിര്‍വശത്തുള്ള കുന്നില്‍ തുടര്‍ച്ചയായ ഉരുള്‍പൊട്ടല്‍ ഭീഷണിയെത്തുടര്‍ന്ന് ജനങ്ങളാകെ പരിഭ്രാന്തരായിരിക്കുകയാണത്രെ...
സമീപപ്രദേശമായ മുക്കവുമായി ബന്ധിപ്പിക്കുന്ന പാറത്തോട് റോഡിനോട് ചേര്‍ന്നുള്ള വീട്ടില്‍ മണ്ണിടിഞ്ഞു വീണു രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ച വാര്‍ത്ത ഓണ്‍ലൈന്‍ എഡിഷനുള്ള പത്രങ്ങളിലെല്ലാം വായിച്ചു...ആ കുട്ടികളെ എനിക്കറിയാമെന്നു അമ്മയുടെ വാക്കുകളില്‍ നിന്നും തിരിച്ചറിയുന്നു...
എന്റെ കുട്ടിക്കാലത്തും ഇതുപോലുള്ള വെള്ളപ്പൊക്കങ്ങള്‍ ധാരാളം കാണാറുണ്ടായിരുന്നു..നല്ല ഒന്നാന്തരം ചായയുടെ നിറമുള്ള കലങ്ങിമറിഞ്ഞ വെള്ളത്തില്‍ ഒഴുകി നടക്കുന്ന പൊങ്ങുതടികളും,തേങ്ങാക്കുലകളും,കൂമ്പടഞ്ഞ വാഴകളും, പുഴയുടെ മുകള്‍ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ ഉപയോഗിക്കുന്ന മുളകള്‍ചേര്‍ത്തുവെച്ചുണ്ടാക്കിയ തൂക്കുപാലങ്ങള്‍..ചിലപ്പോള്‍ വിഷപ്പാമ്പുകളും എല്ലാം..എല്ലാം..
അടക്കിപ്പിടിച്ച ഉള്‍ദ്രാവകം എല്ലാ നിയന്ത്രണങ്ങളും ഭേദിച്ച് നീരുറവകള്‍ ശക്തിയോടെ വഴിയില്‍ത്തടയുന്ന കൂറ്റന്‍ പാറക്കെട്ടുകളേയും, റബര്‍മരങ്ങളേയും,കുറ്റിച്ചെടികളേയും ഇളക്കിമറിച്ച് കുന്നുകളെ പുഴകളാക്കി,പുഴകളെ ചേര് സമുദ്രങ്ങളാക്കി...പിന്നെ,ആഴ്ചുഴികളില്‍ പിണയുന്ന കാലുകളെ സ്വയം ആവാഹിച്ച്..എല്ലാം തകര്‍ത്തെറിഞ്ഞു പുറമേക്ക് ശാന്തമായും ഉള്ളില്‍ സംഹാര്‍മൂര്‍ത്തിയായും ഒഴുകുന്ന മലവെള്ളപ്പാച്ചിലുകള്‍..
തലേന്ന് വീട്ടുമുറ്റത്ത് ഒഴുക്കികളിച്ച കടലാസ് തോണികള്‍, മഴയൊഴിഞ്ഞ ദിവസങ്ങളില്‍ ചെളിമൂടിയ ചേനത്തലപ്പുകളില്‍ പൂണ്ട്കിടക്കുന്നത് തേടിപ്പോവുന്ന ബാല്യകാലത്തിന്റെ മഴക്കാഴ്ച്ചകളില്‍ നിന്നും വേറിട്ട് ഈ മഴക്കാഴ്ച്ചകള്‍ ദുരിത ചിത്രങ്ങളായി മാറുന്നതു പോലെ...
വെളിച്ചമില്ലാത്ത കൂരകളിലിരുന്നു..പനിച്ചൂടില്‍ പുതച്ച് ചുക്കുകാപ്പികുടിച്ച് പഴമക്കാരായ പ്രകൃതിയുടെ പൊരുളറിഞ്ഞ മലയോരകര്ഷകന് ഇപ്പോള്‍ പറയുന്നുണ്ടാവും ഒടുങ്ങാത്ത പനിയും,തോരാത്ത പെരുമഴയും..ലോകാവസാനമടുത്തിരിക്കുന്നൂ......
(ഈ വാരാന്ത്യം വീട്ടില്‍ പോവണം എന്നു വിചാരിച്ചിരുന്നതാണു...മഴ ചതിക്കുമോ....)
കുട്ടന്‍സ് | S.i.j.i.t.hhttp://www.blogger.com/profile/13777914191877361633noreply@blogger.com9tag:blogger.com,1999:blog-8874619855793273753.post-10690508086281316832007-05-03T21:28:00.000-07:002007-05-03T21:41:16.743-07:00എന്റെ തൊടിയില്‍ നിന്നും...(2)
ഏതു വേനലിലും വറ്റാത്ത ഒരുറവ (കൃഷി ആവിശ്യങ്ങള്‍ക്കായ്)
ചക്കന്‍സ് (കുറെ ചക്കപ്പുഴുക്ക് കഴിക്കാന്‍...)
ഓടി നടന്നിട്ടുള്ള വഴികള്‍...എന്തൊക്കെയോ ഓര്‍മ്മപ്പെടുത്തുന്നൂ..
ദൂരക്കാഴ്ച്ച...
കുട്ടന്‍സ് | S.i.j.i.t.hhttp://www.blogger.com/profile/13777914191877361633noreply@blogger.com4tag:blogger.com,1999:blog-8874619855793273753.post-79794707390851909282007-05-03T21:20:00.000-07:002007-05-03T21:25:55.121-07:00എന്റെ തൊടിയില്‍ നിന്നും...(1)
പപ്പായന് (കറുമൂസ,കപ്ലങ്ങ..തുടങ്ങി കുറെയേറെ പേരുകളുമുണ്ട്...)
തേക്കിങ്കുട്ടി...
തോമാച്ചേട്ടന് (10-15 വര്‍ഷമായി ഞങ്ങളോടൊപ്പം...)
(ലില്ലികുട്ടി..)
കുട്ടന്‍സ് | S.i.j.i.t.hhttp://www.blogger.com/profile/13777914191877361633noreply@blogger.com4tag:blogger.com,1999:blog-8874619855793273753.post-55451937570392711542007-04-10T05:01:00.000-07:002007-04-10T05:45:30.877-07:00വയനാടന്‍ മണ്ണിലൂടെ...(കുറുവാദ്വീപ് കാഴ്ച്ചകള്‍)
കുറുവാ ദ്വീപില്‍... വന്യഭംഗി നുകര്‍ന്നൊരു ദിവസം.
കൂടുതല്‍ ഇവിടെ: വിടരുന്ന മൊട്ടുകള്‍ (http://vidarunnamottukal.blogspot.com/2007/04/blog-post_1919.html)
കുട്ടന്‍സ് | S.i.j.i.t.hhttp://www.blogger.com/profile/13777914191877361633noreply@blogger.com6tag:blogger.com,1999:blog-8874619855793273753.post-80360656443431197782007-04-05T03:10:00.000-07:002007-04-05T03:16:57.622-07:00ലഗൂണാ ബീച്ച് കാഴ്ചകള്‍...
ഇതിലും മനോഹരമായ ഒരു ബീച്ചാണിത്..
കുട്ടന്‍സ് | S.i.j.i.t.hhttp://www.blogger.com/profile/13777914191877361633noreply@blogger.com3tag:blogger.com,1999:blog-8874619855793273753.post-79818508877494866232007-02-11T20:31:00.000-08:002007-02-11T20:32:18.880-08:00
ലോസ് ആഞ്ചലസ് സിറ്റി..ഹൈവേ 405 ല്‍ നിന്നുമുള്ള ഒരു വിദൂരക്കാഴ്ച്ച..
ഹോളിവുഡ് സ്റ്റുഡിയൊ ലൊക്കേഷന്‍.(ഈ വീട് പല ഹോളിവുഡ് ബ്ലോക് ബസ്റ്ററുകളിലും നമ്മള് കണ്ടിട്ടുണ്ട്..)
കുട്ടന്‍സ് | S.i.j.i.t.hhttp://www.blogger.com/profile/13777914191877361633noreply@blogger.com0tag:blogger.com,1999:blog-8874619855793273753.post-36333593314710561192007-02-11T18:56:00.000-08:002007-02-11T19:10:35.765-08:00ചില ചിത്രങ്ങള്‍..
കുട്ടന്‍സ് | S.i.j.i.t.hhttp://www.blogger.com/profile/13777914191877361633noreply@blogger.com2